• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ പീഡനക്കേസ്; ബിഷപ്പിനെ വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും

By Web Desk    August 8, 2018   
jalandar-case

ഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചു എന്ന കന്യാസ്ത്രീയുടെ  പരാതിയില്‍ ബിഷപ്പിനെ  വെള്ളിയാഴ്ച ചോദ്യം ചെയ്തേക്കും. കേരളത്തില്‍ നിന്ന് അന്വേഷണത്തിനായി തിരിച്ച സംഘം വ്യാഴാഴ്ച  ഡല്‍ഹിയില്‍ നിന്ന് ജലന്ധറിലേക്ക് പോകും.ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ 50 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പോലീസ് തയ്യാറാക്കിയിട്ടുണ്ട്.  ബിഷപ്പിനൊപ്പം രൂപത ഭരണ കേന്ദ്രത്തിലെ ഉന്നത വൈദികരില്‍ നിന്നും മൊഴിയെടുക്കും.

ഉജ്ജയിന്‍ ബിഷപ്പില്‍ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ജലന്ധര്‍ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നാണ് ഉജ്ജയിന്‍ ബിഷപ്പ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ മൊഴി നല്‍കിയത്
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News