• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ജലന്ധര്‍ കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പിന്റെ ചുമതലകള്‍ ഒഴിഞ്ഞു 

By Web Desk    September 15, 2018   
bishop

കോട്ടയം:  കന്യാസ്ത്രീയെ ലൈംഗികമായ് പീഡിപ്പിച്ചെന്ന കേസില്‍ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി ചുമതലകള്‍ ഒഴിഞ്ഞു. ഫാ.മാത്യു കോക്കണ്ടത്തിന് താല്‍ക്കാലിക ചുമതല നല്‍കിയതായും വൈദികര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേരളത്തിലെക്ക് വരുന്നു.ബുധനാഴ്ചയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടത്.

ഈ ചുമതല കൈമാറ്റം ബിഷപ്പ് രൂപതയ്ക്ക് പുറത്തേക്ക് പോകുമ്പോൾ ഉള്ള സ്വഭാവിക നടപടി മാത്രമാണെന്നാണ് സമരത്തിലുള്ള കന്യാസ്ത്രീകൾ പറയുന്നത്.എങ്കിലും സാധാരണ ബിഷപ്പ് പോകുമ്പോൾ സാമ്പത്തിക കാര്യങ്ങളടക്കമുള്ളവ മറ്റുള്ളവരെ ഏൽപ്പിക്കാറില്ലെന്നും ഇത്തവണ അതുണ്ടായിട്ടുണ്ടെന്നും അത് ഒരു സ്ഥാനമൊഴിയൽ തന്നെയാണെന്നാണ് റിപ്പോർട്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News