• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇരിട്ടി ബസ്റ്റാന്റിലെ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം

By Web Desk    August 28, 2018   
blast

കണ്ണൂര്‍: ഇരിട്ടി ബസ്സ്റ്റാന്‍ഡില്‍ സ്‌ഫോടനം. ബസ്റ്റാന്‍ഡിലെ  ബഹുനില കെട്ടിടത്തിലാണ്  സ്‌ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ബസ് സ്റ്റാന്‍ഡിനുള്ളിലെ മൂന്നുനില കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്.   നാല് കാറുകള്‍ക്ക് കേടുപാട് സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.   ഒരു കിലോമീറ്ററോളം ദൂരത്തില്‍ സ്‌ഫോടനശബ്ദം കേട്ടതായാണ് വിവരം.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബസ് സ്റ്റാന്‍ഡിനുള്ളിലെ മൂന്നുനില കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ സ്‌ഫോടനശബ്ദം കേട്ടതായാണ് വിവരം.


മുസ്ലീലീഗ് ഓഫീസ് അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. എസി കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്ന തരത്തിലാണ് ആദ്യം വിവരം പുറത്തുവന്നത്. എന്നാല്‍, സ്‌ഫോടനം തന്നെയാണ് ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News