• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹൈറേഞ്ചില്‍ മഴ കനക്കുന്നു; വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് ഇടുക്കി അണക്കെട്ട് 

By Web Desk    August 8, 2018   
idukki-water level

തൊടുപുഴ; ഹൈറേഞ്ചില്‍ മഴ കനത്തതിനെ തുടര്‍ന്ന്   ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. 2,396.62 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇത് 2,397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിരുന്നു.
ഇന്നലെ രാത്രി ഒന്‍പതിനുള്ള കണക്കു പ്രകാരം ഇത് 2396.28 അടിയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News