• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മൂന്നാറിലെ റിസോര്‍ട്ട് ഉടമകള്‍ക്ക് വിട്ടുകൊടുക്കുന്നതിന് ഹൈക്കോടതി

By Web Desk    June 26, 2018   
high court

കൊച്ചി:മൂന്നാറിലെ റിസോര്‍ട്ടുകള്‍ ഉടമകള്‍ക്ക് വിട്ട് കൊടുക്കുന്നതിനുള്ള അനുമതി ഹൈക്കോടതി സ്‌റ്റേ ചെയ്തു.ബ്രൂക്ക് സൈഡ് റെസിഡന്‍സ് വിട്ട്കൊടുക്കുന്നതിനുള്ള അനുമതിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.സ്വകാര്യ റിസോര്‍ട്ട് അന്യായമായി കൈവശം വച്ചിരുന്ന ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News