• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീ പ്രവേശ  വിധി; സുപ്രീംകോടതിയിൽ എത്തിയിട്ടുള്ള പുനഃപരിശോധനാ ഹർജികൾ  42 

By Web Desk    November 7, 2018   
supremecourt

ശബരിമല സ്ത്രീ പ്രവേശനവുമായ്  ബന്ധപ്പെട്ട വിധിക്കെതിരേ 42 പുനഃപരിശോധനാ ഹർജികളാണ് കഴിഞ്ഞ വെള്ളിയാഴ്ചവരെ സുപ്രീംകോടതിയിൽ  എത്തിയിട്ടുള്ളത്.  ഇവയ്ക്കുപുറമേ മൂന്ന് റിട്ട് ഹർജികൾകൂടി നവംബർ 13-ന് സുപ്രീംകോടതി കേൾക്കും.

സ്ത്രീപ്രവേശ വിധിയെത്തുടർന്ന് പ്രക്ഷുബ്ധമായ  ശബരിമലയിലെ അന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കാൻ കോടതി നിർണായക തീരുമാനം കൈക്കൊള്ളുമോ  അതോ, നവംബർ 13-നുശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാകുമോ എന്ന് അറിയില്ല.  ഏതെങ്കിലും കേസിൽ ഇത്രയേറെ പുനഃപരിശോധനാ ഹർജികൾ എത്തിയിട്ടുണ്ടോയെന്നുപോലും സംശയിക്കുമ്പോൾ ഇനിയുള്ള സാധ്യതകൾ ചർച്ചചെയ്യുകയാണ് നിയമലോകം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News