• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പേരക്കുട്ടികളുടെ കണ്‍മുന്നില്‍ വച്ച് അമ്മാമ്മ കിണറ്റിലേക്ക് വീണ ദാരുണ കാഴ്ച 

By Web Desk    March 13, 2018   
പേരക്കുട്ടികളുടെ കണ്‍മുന്നില്‍ വച്ച് അമ്മാമ്മ കിണറ്റിലേക്ക് വീണകാഴ്ചയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കുട്ടികള്‍ സെല്‍ഫിഎടുത്തു കളിക്കുമ്പോള്‍ അമ്മാമ്മ കിണനടുത്തു നിന്ന് മാറി  കളിക്കാന്‍ കുട്ടികളെ ശാസിക്കുന്നുണ്ട്. തുടര്‍ന്ന് മക്കള്‍ തിരിയുമ്പോള്‍ അമ്മമ്മകിണറ്റിലേക്ക് വീഴുകയാണ്. സംഭവം നടന്നത് ആലപ്പുഴയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News