• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗണേഷ് കുമാറിനെതിരെ ഷീന ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും

By Web Desk    June 16, 2018   
ganesh

കാറിന് സൈഡ് കൊടുക്കാതിരുന്നതിന്റെ പേരില്‍ ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ , യുവാവിന്റെ അമ്മ ഷീന ഇന്ന് പുനലുര്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കും.സ്രീത്വത്തെ അപമാനിച്ചതിനെതിരെ എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കാതതിനെ തുടര്‍ന്നാണ് രഹസ്യ മൊഴി നല്‍കുന്നത്. ആദ്യം നല്കിയ മൊഴിയില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും പോലീസുകാര്‍ ഗണേഷ്‌കുമാറിനെതിരെ നിസാര വകുപ്പകളാണ് ചുമത്തിയിരുന്നത്.ഷീനയ്‌ക്കെ തിരെ പോലീസ് ഗുരുതര വകുപ്പുകളും ചുമത്തിയിരുന്നു.
നിയമം എല്ലാവര്‍ക്കും ബാധകമാണ്. എംഎല്‍എക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ അത് നിയമംവാഴ്ചയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായിട്ടേ കാണാനാകൂ വി.എം സുധീരനും ആവശ്യപ്പെട്ടിരുന്നു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News