• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:38 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫ്രാങ്കോ മുളയ്ക്കലിന്  ജാമ്യം; രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദേശം 

By Web Desk    October 15, 2018   

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്യ്തത്. നീതി ലഭിക്കമമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള  കന്യാസ്ത്രീകളുടെ സമരത്തെ തുടര്‍ന്നാണ്  കേസിന്റെ ഗതി മാറിയത്. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നാണ്  കോടതിയുടെ നിര്‍ദ്ദേശം.  ജാമ്യം അനുവദിച്ചതില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല.

അതേസമയം ബിഷപ്പിനെ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ശരിവെച്ചു. ബിഷപ്പിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇനി രണ്ട് പേരുടെ മൊഴിയാണ് രേഖപ്പെടുത്താനുള്ളത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News