• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുട്ടനാട്; ക്യാമ്പുകളിലേക്ക് വരാന്‍ വിസമ്മതിക്കുന്നവരെ പോലീസ് സഹായത്തോടെ മാറ്റാന്‍ തീരുമാനം 

By Web Desk    August 20, 2018   
kerala rescue

കുട്ടനാട് : പ്രളയ കെടുതിയില്‍ വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പോലീസ് സഹായത്തോടെ ഒഴിപ്പിക്കന്‍ തീരുമാനം. ക്യാമ്പുകളിലേക്ക് വരാന്‍ വിസമ്മതിക്കുന്നവരെ  പൂര്‍ണമായും ഒഴിപ്പിച്ച് ക്യാമ്പുകളില്‍ എത്തിക്കും. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരെ  ബലപ്രയോഗത്തിലൂടെ ആയാലും സുരക്ഷിത സ്ഥാനങ്ങളില്‍ കൊണ്ട് എത്തിക്കും. കുട്ടനാട് പദേശത്തുള്ള എല്ലാ വീടുകളിലെയും അംഗങ്ങളെ പൂര്‍ണമായും ക്യാമ്പുകളിലേക്ക് മാറ്റുകയാണ്

പൂര്‍ണമായും ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുക എന്ന ധൗത്യമാണ് നിലനില്‍ക്കുന്നത് . മുഴുവന്‍ ആളുകളെയും ഇന്നത്തോട് കൂടി കുട്ടനാട്ടിലെ ദുരിതക്കയത്തില്‍ നിന്ന് മോചിപ്പിക്കും എന്നാണ് പ്രതീക്ഷ

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News