• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

By Web Desk    June 22, 2018   
suicide attempt

കോട്ടയം:ഫിഫ ലോകകപ്പ് ആവേശത്തിനിടയില്‍ തുടര്‍ച്ചയായ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. യുവാവിന്റെ വീട്ടില്‍നിന്നു ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. കുറിപ്പില്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News