• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫെഫ്കയുടെ അടിയന്തരയോഗം കൊച്ചിയില്‍

By Web Desk    June 29, 2018   
fefka

കൊച്ചി: താരസംഘടനയായ അമ്മയില്‍ പ്രതിസന്ധി ആളിക്കത്തുന്നതിനിടയില്‍ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ അടിയന്തര യോഗം ഇന്നു കൊച്ചിയില്‍.സംഘടനയിലെ സാധാരണ നടപടികളുടെ ഭാഗമായാണു യോഗം ചേരുന്നതെന്നു ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കുമ്പോഴും താരസംഘടനയായ അമ്മയിലുടലെടുത്ത നിലവിലെ പ്രതിസന്ധി തന്നെയാണ് അടിയന്തര യോഗത്തിന് കാരണമെന്നാണ് സൂചന. ഫെഫ്കയില്‍ ദിലീപിനെ വീണ്ടും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: fefka
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News