• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫെഫ്ക ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് ഫെഫ്ക;ദിലീപിനെ തിരിച്ചെടുത്തിട്ടില്ല

By Web Desk    June 29, 2018   
fefka

കൊച്ചി:ഫെഫ്കയില്‍ ദിലീപിനെ തിരിച്ചെടുത്തിട്ടില്ല.വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്പെന്‍ഷന്‍ തുടരുകയാണെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് ഇന്ന് ചേര്‍ന്ന ഫെഫ്ക യോഗം വ്യക്തമാക്കി.അമ്മയിലെ വിവാദങ്ങളില്‍ ഇടപെടാനാകില്ലെന്നും ഫെഫ്ക. ആഷിഖ് അബുവിന്റെ പരസ്യവിമര്‍ശനത്തോട് യോജിപ്പില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറയാമായിരുന്നു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളുടെ പേരില്‍ ആഷിഖ് അബുവിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഉണ്ണി കൃഷ്ണന്‍ പറഞ്ഞു. ആഷിഖ് അബു ഫെഫ്കയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


 

Tags: fefka
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News