• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
02:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദിലീപിനെ പുറത്താക്കില്ല എന്ന് തിയറ്റര്‍ ഉടമ സംഘടന ഫിയോക്

By Web Desk    June 29, 2018   
feuok

കൊച്ചി:താര സംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ ആളിക്കത്തുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി തിയറ്റര്‍ ഉടമ സംഘടനയായ ഫിയോക്.ദീലീപിനെ പുറത്താക്കില്ലെന്ന് ഫിയോക് വ്യക്തമാക്കി.സിനിമാ മേഖലയെയാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതിസന്ധിയിലാക്കുന്നത്. ഇത് തുടരുന്നത് എല്ലാവരും സ്വന്തം ചോറില്‍ മണ്ണ് വാരിയിടുന്നത് പോലെയാണെന്നും ഫിയോകിന്റെ ജനറല്‍ സെക്രട്ടറി എം.സി. ബോബി അറിയിച്ചു.മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞു നടക്കേണ്ട കാര്യമില്ല. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നടപടി സ്വീകരിക്കാമെന്നും എം.സി ബോബി കൂട്ടിചേര്‍ത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News