• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ബി.ഉണ്ണികൃഷ്ണന്‍

By Web Desk    June 28, 2018   
fefka

കൊച്ചി:താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടയില്‍ നിലപാടുമായി ഫെഫ്ക.ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്നും ദിലീപിന്റെ സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസിനു പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കിയത്.

Tags: fefka
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News