• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിപിഎം നേതാവ് പി.വാസുദേവന്‍ അന്തരിച്ചു

By Web Desk    October 11, 2018   

തളിപ്പറമ്പ്: സി പി എം നേതാവ് പി.വാസുദേവന്‍(76) അന്തരിച്ചു. സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അദ്ദേഹം  വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പാര്‍ക്കിലേക്കുളള യാത്രയ്ക്ക് തയ്യാറെടുക്കവെയായിരുന്നു തളര്‍ന്നുവീണത്. ദീര്‍ഘകാലം സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.തളിപ്പറമ്പ് നഗരസഭ രൂപംകൊണ്ടപ്പോള്‍ ഉപദേശകസമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സഹകാരിയുമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News