• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കളളകടത്തുകാരുടെ ഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തി കസ്റ്റംസ് കമ്മീഷണര്‍

By Web Desk    June 16, 2018   
customs

നെടുമ്പാശ്ശേരിയിലെ സ്വര്‍ണക്കടത്ത് വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ്,എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനാല്‍ തനിക്കെതിരെ പല ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍.തന്റെ ഫേസേബുക്ക് പോസ്റ്റിലുടെയാണ് അദ്ദേഹം ഇകാര്യം വെളിപ്പെടുത്തിയത്.എന്നാല്‍ 
ഇതെല്ലാം തന്റെ ജോലിയുടെ ഭാഗമായി കാണുന്നുവെന്നും ഭീഷണിയെക്കുറിച്ച് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷിക്കുമെന്നും സുമിത് കുമാര്‍ പിന്നീട് പ്രതികരിച്ചു.
 

Tags: customs
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News