• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചെറുതോണി ഡാം ഷട്ടര്‍ തുറന്നു;ചെറുതോണി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

By Web Desk    August 9, 2018   
cheruthoni dam

ചെറുതോണി:ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ പട്ടണത്തിലെ പാലം വഴിയുള്ള ഗതാഗതം അധികൃതര്‍ നിരോധിച്ചു.26 വര്‍ഷങ്ങള്‍ക്കു ശേഷം ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ പ്രദേശത്ത് കൂടി ജലം ഒഴുകുന്നത് കാണാന്‍ നിരവധി ആളുകളാണ് ചെറുതോണി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്.ഇടുക്കിയിലെ ഒരു ഷട്ടര്‍ മാത്രം ഉയര്‍ത്തിയപ്പോള്‍ കനത്ത ഒഴുക്കാണ് ചെറുതോണിയിലുണ്ടായിരിക്കുന്നത്.ഡാം തുറക്കുന്നതിന് മുമ്പ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിന് കാരണമാകാവുന്ന എല്ലാ വസ്തുക്കളും ചെളിയും ചെറുതോണിയുടെ പരിസരങ്ങളിലും നിന്നും കോരി മാറ്റിയിരുന്നു.നാല് മണിക്കൂര്‍ നേരത്തേയ്ക്കാകും ഷട്ടര്‍ ഉയര്‍ത്തി വയ്ക്കുന്നത്. അതുവരെ നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News