• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡ് പുനപരിശോധിക്കണം; ഹര്‍ജി നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും  ര​മേ​ശ് ചെന്നിത്തല

By Web Desk    September 30, 2018   
CHENNITHALA-PINARAYI

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പു​നഃ​പ​രി​ശോ​ധ​നക്കായ്‌
ഹ​ര്‍​ജി ന​ല്‍​ക​ണ​മെ​ന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല. പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി  സാ​ധ്യ​ത​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്പോ​ള്‍ തി​ടു​ക്ക​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം കോ​ട​തി വി​ധി​യു​ണ്ടാ​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ട്. അ​ക്കാ​ര്യ​വും സു​പ്രീം​ കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​ട​തു​മു​ന്ന​ണി സ്വീ​ക​രി​ച്ച ഈ ​ഇ​ര​ട്ട നി​ല​പാ​ട് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News