• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
06:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതിന് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

By Web Desk    February 12, 2018   
കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതിന് ഇന്ന്  പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒന്‍പത് മണിക്കാണ് യോഗം. ഇക്കാര്യത്തിനായി വെള്ളിയാഴ്ച രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ എണ്ണം തികയാത്തതിനാല്‍ യോഗം നടന്നിരുന്നില്ല.
 
19 അംഗ മന്ത്രിസഭയില്‍ 13 മന്ത്രിമാരും എത്താത്ത സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ പങ്കെടുക്കാത്ത സാഹചര്യം വലിയ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.  ഈ സാഹചര്യത്തില്‍  മുഖ്യമന്ത്രി എന്ത് നിലപാടെടുക്കുമെന്നതും ശ്രദ്ധേയമാണ്.
 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News