• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം;അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്-ശ്രീധരന്‍ പിള്ള

By Web Desk    August 7, 2018   

കണ്ണൂര്‍:വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട് സിപിഐഎം നിലപാടിനെതിരെ ശ്രീധരന്‍ പിള്ള.അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് വിഷയത്തില്‍ സിപിഐഎമ്മിന്റേതെന്ന് ബിജെപി സംസ്ഥന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.ഖദര്‍ കുപ്പായം ഇട്ട കുറേ പേര്‍ ബിജെപിയിലേക്കു വരും. സിപിഐഎമ്മിന് ബദലായി കേരളത്തില്‍ എന്‍ഡിഎ മാറും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ പെടുത്തുന്നതിനെ എതിര്‍ക്കുന്നതു കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിചേര്‍ത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News