• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതിയിലും തട്ടിപ്പ്;  ഇന്‍ഷുറന്‍സ് സര്‍വേയര്‍ പിടിയില്‍ 

By Web Desk    August 29, 2018   

കൊച്ചി:  പ്രളയക്കെടുതിക്കിയിലും തട്ടിപ്പ് നടത്തി ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍. പ്രളയത്തില്‍പ്പെട്ട് ബിസിനസുകള്‍ നശിച്ചവരെയാണ് ഇയാല്‍  തട്ടിപ്പിന് ഇരയാകാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉമ മഹേശ്വരറാവു എന്ന ഇന്‍ഷുറന്‍സ് സര്‍വേയര്‍ ആണ് പിടിയിലായത്. 

കമ്ബനികള്‍ക്ക് നഷ്ടക്കണക്ക് അയക്കണമെങ്കില്‍ പണം നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ കണക്കുകള്‍ അയക്കില്ലെന്നും ഉമ മഹേശ്വരറാവു പറഞ്ഞു. 40 ശതമാനം തുകയാണ് ഇയാള്‍ മുന്‍കൂറായി ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ആളുകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി എത്തിയത്. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.

 

Tags: arrested
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News