• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത നടപടി;പ്രതിഷേധവുമായി ഡബ്ലൂസിസി

By Web Desk    June 25, 2018   
wcc

കൊച്ചി:താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി വിമണ്‍സ് ഇന്‍ സിനിമ കളക്ടീവ്.അതിക്രമത്തെ അതിജീവിച്ചവളെ അപമാനിക്കുന്ന നടപടിയാണ് അമ്മയുടേതെന്ന് ഡബ്ലൂസിസി വിമര്‍ശിച്ചു.കുറ്റാരോപിതനെ തിരിച്ചെടുത്തത് വിചാരണ പൂര്‍ത്തിയാകാതെയാണെന്നും പുറത്താക്കിയ അവസ്ഥയില്‍ നിന്ന് എന്ത് മാറ്റമാണ് സംഭവിച്ചതെന്നും ഡബ്ലൂസിസി അംഗങ്ങള്‍ ഉന്നയിച്ചു.സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയുടേതെന്നും നടപടിയോട് ഡബ്യുസിസി അംഗങ്ങള്‍ പ്രതികരിച്ചു.ഫെയ്സ്ബുക്ക് പോസ്റ്റിലുടെയാണ് വിമണ്‍സ് ഇന്‍ സിനിമ കളക്ടീവ് പ്രതികരണമറിയിച്ചത്.


 

Tags: wcc
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News