• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമ്മ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍;വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കാനം

By Web Desk    June 29, 2018   
pinarayi and kanam

തിരുവനന്തചപുരം:താര സംഘടനയായ അമ്മയിലെ വിവാദങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.സംഭവത്തില്‍ മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രതികരമം ചോദിച്ചപ്പോള്‍ 'ഇല്ല' എന്ന് മറുപടി നല്‍കുകയായിരുന്നു.കെല്‍ട്രോണിന്റെ പരിപാടിയില്‍ മാധ്യമങ്ങളെ ഒഴിവാക്കി മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.എന്നാല്‍ അമ്മയ്‌ലെ വിവാദങ്ങളുമായ ബന്ധപ്പെട്ട് ഇടത് എംഎല്‍എമാരുടെ നടപടിയില്‍ നിലപാടെടുക്കേണ്ടത് സിപിഐഎം ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ എംഎല്‍എമാരാണെങ്കില്‍ മറുപടി പറയുമായിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായി ഇടപെടണമെന്നും കാനം കൂട്ടിചേര്‍ത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News