• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

AUGUST 2018
THURSDAY
12:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി;അമ്മ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് മന്ത്രി ജി.സുധാകരന്‍

By Web Desk    June 28, 2018   
g.sudhakaran

തിരുവനന്തപുരം:അമ്മ എന്ന താര സംഘടന സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് മന്ത്രി ജി.സുധാകരന്‍.ദിലീപിനെ സംഗടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല.ഇതില്‍ പ്രതിഷേധിച്ച് രാജി വച്ച നടിമാര്‍ ആത്മാഭിമാനമുള്ളവരാണെന്നും മന്ത്രി ജി.സുധാകരന്‍ അഭിപ്രായപ്പെട്ടു.പണമുള്ളത് കൊണ്ട് എന്തുമാകാമെന്ന് കരുതരുത്.ദിലീപ് ധിക്കാരിയാണ്,പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല. തിലകനോട് ചെയ്തത് മറക്കാനാകില്ല എന്നും ജി.സുധാകരന്‍ വ്യക്തമാക്കി.മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച ഒരു ലോബിയുണ്ട് സംസ്‌ക്കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നത് എന്നും മന്ത്രി കൂട്ടിചേര്‍ത്തു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News