• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപരിശോദിക്കണം എന്ന ആവശ്യവുമായി അമ്മക്ക് നടിമാരുടെ കത്ത് 

By Web Desk    June 28, 2018   
wcc

കൊച്ചി:ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി പുന പരിശോധനാ വിധേയമാക്കണമെന്ന ആവശ്യവുമായി നടിമാര്‍ രംഗത്ത്.അമ്മയുടെ ജനറല്‍ ബോഡി വിളിക്കണമെന്ന് കത്തില്‍ പറയുന്നത്.പത്മപ്രിയ,രേവതി,പാര്‍വ്വതി എന്നിവരാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് കത്ത് നല്‍കിയിരിക്കുന്നത്.നടിക്ക് പിന്തുണ നല്‍കുന്നുവെന്ന അമ്മയുടെ വാഗ്ദാനം പാലിക്കണമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.അജണ്ടയില്‍ ഉല്‍പ്പെടുത്താതെയാണ് ദിലീപിനെ തിരിച്ചെടുത്തത്.ഈ നടപടി ചര്‍ച്ച ചെയ്യണം ജൂലൈ പതിമൂന്നിനൊ പതിനാലിനോ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് അമ്മക്ക് അയച്ചിരിക്കുന്നത്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News