• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഭിലാഷ് ടോമിക്ക് എല്ലാ വിധ സഹായവും നല്‍കും; സര്‍ക്കാരിന്റെ സഹായം ഉണ്ടാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 

By Web Desk    September 26, 2018   
abilash tomy help

കൊച്ചി; ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ കടലില്‍ അകപ്പെട്ട് പരിക്കേറ്റ  നാവികന്‍ അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഭിലാഷ് ടോമിയുടെ വീട്ടിലെത്തിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തിരിച്ചെത്തുന്ന അഭിലാഷ് ടോമിക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഇതുസംബന്ധിച്ച്‌ കേന്ദ്രവുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്ന് അഭിലാഷിന്റെ പിതാവ് പറഞ്ഞു. ചികിത്സ വിവരങ്ങള്‍ യഥാസമയം അറിയുന്നുണ്ടെന്നും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്നും അഭിലാഷിനെ പിതാവ് മന്ത്രിയെ അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News