• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയിൽ ആചാരം അറിയാവുന്ന സ്ത്രീകൾ പ്രവേശിക്കില്ലെന്ന വാദവുമായി ദേവസ്വം ബോർഡ്‌

By Web Desk    September 30, 2018   

 

തിരുവനന്തപുരം:ശബരിമലയിൽ ആചാരം അറിയാവുന്ന സ്ത്രീകൾ പ്രവേശിക്കില്ലെന്ന വാദവുമായി ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എ പത്മകുമാർ. മുഖ്യമന്തി പിണറായി വിജയനുമായുള്ള കു‌ടി കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ടു സംസാരിക്കുക ആയിരുന്നു അദ്ദേഹം. 

തന്റെ വീട്ടിലെ സ്ത്രീകളാരും തന്നെ അത്തരത്തിൽ ഒരു സാഹസത്തിനു മുതിരില്ലെന്നും, ക്ഷേത്രത്തിൽ വൈരുദ്ധ്യാത്മക ഭ്വ് തിക വാദം നടപ്പാക്കാൻ ആഗ്രാഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News