• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളഴ്ച വരെ നീട്ടി

By Web Desk    October 20, 2018   
Sabarimala

ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിചിരിക്കുന്ന നിരോധന ആഞ്ജ തിങ്കളാഴ്ച വരെ നീട്ടി.  കടുത്ത പ്രതിഷേധവും സങ്കര്ഷവും ഭയന്നാണ് നിരോധനാജ്ഞ നീട്ടിയത്. 

ശബരിമല, പമ്പ, നിലക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ആണ് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ബുധനാഴ്ച്ച രാത്രി 12മണി മുതൽ വെള്ളിയാഴ്ച വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത് 

നിലക്കലിൽ ഇന്ന് ബിജെ പി നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായ പ്രധിഷേധ പ്രകടനങ്ങൾ നടന്നേക്കുമെന്ന് സൂചനയുണ്ട് ഇതിനെ ഇത് കൂടി മുൻകൂട്ടി കണ്ടാണ് ഈ നീക്കം. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News