• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റെക്കോഡ് നേട്ടവുമായ് സെന്‍സെക്‌സ്; ആദ്യമായ് 37000 കടന്നു 

By Web Desk    July 26, 2018   
SENSEX-POINT

മുംബൈ: റെക്കോഡ് നേട്ടവുമായ്  സെന്‍സെക്‌സ്. ഇതാദ്യമായ്  സെന്‍സെക്‌സ്  37,000 കടന്നു. വ്യാപാരം ആരംഭിച്ച് ഉടന്‍ തന്നെയായിരുന്നു് ഓഹരി സൂചികികള്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

സെന്‍സെക്സ് 80 പോയന്റ് ഉയര്‍ന്ന് 36938ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 11158ലുമാണ് രാവിലെ 10 മണിയോടെ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1061 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 585 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എസ്ബിഐ, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഐടിസി, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, മാരുതി സുസുകി, എച്ച്ഡിഎഫ്സി, റിലയന്‍സ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News