• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:14 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രഹ്ന ഫാത്തിമയുമായുള്ള ബന്ധം :തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരെ നി യമ നടപടി കൊണ്ട് നേരിടുമെന്ന് കെ സുരേന്ദ്രൻ

By Web Desk    October 20, 2018   
Surendran

ശബരിമല കയറാൻ എത്തിയ ആക്ടിവിസ്റ് രഹ്ന ഫാത്തിമയുമായി തനിയ്ക്ക് യാതൊരു വിധ ബനവുമില്ലെന്ന് ബിജെപി സംസ്ഥാന  ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. 

കിസ്സ് ഓഫ്‌ ലവ് വിവാദ നായിക രശ്മി നായർ സുരേന്ദ്രന് രഹ്‌നയുമായി ബന്ധമുണ്ടെന്നും രഹ്ന ശബരിമലയിൽ എത്തും മുൻപ് സുരേന്ദ്രനെ പല തവണ കണ്ടു കൂടി കാഴ്ച നടത്തിയിരുന്നു എന്നും ആരോപണം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രഹ്‌നയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും. തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരുടെ നേരെ നിയമ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News