• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തിലെ മഴക്കെടുതി; എംപിമാര്‍ നോട്ടീസ് നല്‍കി; ബുധനാഴ്ച ലോക്സഭയില്‍ പ്രത്യേക ചര്‍ച്ച

By Web Desk    July 23, 2018   
RAIN-IN-KERALA

ഡല്‍ഹി: കേരളത്തിലെ മഴക്കെടുതിയുമായ് ബന്ധപ്പെട്ട് ബുധനാഴ്ച ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച.  കേരളത്തിലെ എംപിമാര്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ എംപി കെ.സി. വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. കേരളത്തിലെ മഴക്കെടുതി ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വേ​ണു​ഗോ​പാ​ലി​ന് പി​ന്തു​ണ​യു​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മറ്റ് എം​പി​മാ​രും രം​ഗ​ത്തെ​ത്തി. വ​ലി​യ നാ​ശ​മാ​ണ് മ​ഴ കേ​ര​ള​ത്തി​ൽ വി​ത​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​മ​ന്ത്രിമാരായ കി​ര​ണ്‍ റി​ജി​ജു​വും അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വും ദു​രി​ത​മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തികൾ വി​ല​യി​രുത്തി​യി​രു​ന്നു. അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി കേന്ദ്രസർക്കാർ 80 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News