• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:59 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്രക്ക് അനുമതി നൽകാതിരുന്ന കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് പിണറായി

By Web Desk    October 20, 2018   

മന്ത്രിമാരുടെ വിദേശ യാത്ര നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് സന്ദർശനത്തിനിടെ നടന്ന പൊതു സമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാർ നടപടിക്കെതിരെ വിമർശനം ഉന്നയിച്ചത്.

സംസ്ഥാനത്തെ പ്രളയക്കെടുതി  ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനു വേണ്ടി സംസ്ഥാന മന്ത്രിമാർ വിദേശ പര്യടനം നടത്താൻ കേന്ദ്രത്തോട് അനുമതി ചോദിച്ചിരുന്നു എന്നാൽ ആദ്യം വാക്കാൽ സമ്മതം നൽകുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തു. അത് ശരിയായ നടപടി അല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടികാണിച്ചു 

Related News
Tags: Pinarayi
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News