• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:38 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിങ്ക് പൊലീസ് ഇന്ന് മുതല്‍ പാലക്കാടും: 1515 ടോള്‍ ഫ്രീ നമ്പര്‍

By Web Desk    June 16, 2018   
PINK POLICE


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാര്‍ഥി നികള്‍ക്കും ഇനി 1515 ടോള്ഫ്രീ നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെടാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി രൂപവത്കരിച്ചിട്ടുള്ള പിങ്ക് പൊലീസ് സേവനത്തിന് ഇന്ന് ജില്ലയില്‍ തുടക്കമായി. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ മുന്നികര്ത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടു നിയന്ത്രിക്കുന്ന പിങ്ക് പൊലീസിന്റെ ഉദ്ഘാടനം പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലേമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ രാവിലെ 9.30ന് ജില്ലാ പൊലീസ് ഓഫീസ് അനക്സ് അങ്കണത്തില്‍ നിര്വാഹിച്ചു. പൊലീസ് സ്റ്റേഷനുകളേയും കണ്ട്രോ ള്‍ റൂമുകളേയും സമന്വയിപ്പിച്ചാണ് പിങ്ക് പട്രോള്‍ സംവിധാനം നടപ്പാക്കുക.
 
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News