• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിണറായിക്ക് ആത്മാര്‍ഥതയില്ല; വിമര്‍ശനവുമായ് ചെന്നിത്തല

By Web Desk    August 5, 2018   
CHENNITHALA-PINARAYI

ആലപ്പുഴ:മുഖ്യമന്ത്രി പിണറായി വിജയന്  ആത്മാര്‍ഥതയില്ലെന്ന പരാമര്‍ശവുമായ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഴക്കെടുതിയും പ്രളയവും നാശം വിതച്ച ആലപ്പുഴ ജില്ലയിലെ സ്ഥിതിഗതികളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിന് ചേര്‍ന്ന അവലോകന യോഗം പുരോഗമിക്കവെയാണ് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്

ജില്ലയിലെത്തിയിട്ടും പ്രളയം ദുരിതത്തില്‍ നിന്ന് ഇതുവരെ കരകയറിയിട്ടില്ലാത്ത കുട്ടനാട് സന്ദര്‍ശിക്കാതെ അദ്ദേഹം മടങ്ങുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തു ന്യായീകരണങ്ങള്‍ നിരത്തിയാലും മുഖ്യമന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്നന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും മറ്റ് ജനപ്രതിനിധികളും അവലോകനയോഗം ബഹിഷ്‌കരിച്ചിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News