• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  പിസി ജോര്‍ജ് നിയമസഭയുടെ അന്തസ്സിനെ പാതാളത്തോളം താഴ്ത്തി; വിമര്‍ശനവുമായ് സ്പീക്കര്‍ 

By Web Desk    September 11, 2018   
Speaker P Sreeramakrishnan

മലപ്പുറം: ജലന്ധര്‍ പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍. നിയമസഭയുടെ അന്തസ്സിനെ പാതാളത്തോളം താഴ്ത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും സ്പീക്കര്‍ മലപ്പുറത്ത് പറഞ്ഞു.

കന്യാസ്ത്രീയെ പരസ്യമായി അപമാനിച്ചുകൊണ്ടുള്ള പിസി ജോര്‍ജിന്റെ പ്രസ്ഥാവനക്കെതിരെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയത്. പിസി യുടെ പ്രസ്ഥവാന നിയസഭയുടെ അന്തസ്സ് പാതാളത്തോളം താഴ്ത്തി. കന്യാസ്ത്രീക്കെതിരെ ഇത്തരമൊരു പരാമര്‍ശം പിസിയുടെ ഭാഗത്തുനിന്നും ഉണ്ടാവരുതായിരുന്നു.

പിസി ജോര്‍ജിനൊട് വിശദീകരണം ചോദിക്കും. നിയമവ്യവസ്ഥയെക്കുറിച്ചുള്ള അറിവ് നിയമസഭാംഗം എന്നുള്ള നിലയില്‍ പിസിക്ക് ഉണ്ടാവേണ്ടതായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News