• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല; സംഘര്ഷങ്ങൾക്കൊടുവിൽ   നട അടച്ചു; നിരോധനാജ്ഞ ഇന്ന്​ അർദ്ധരാത്രിയോടെ പിൻവലിക്കും;ഇനി  നട തുറക്കുക നവംബർ 16ന് 

By Web Desk    November 7, 2018   
NOV16

സന്നിധാനം:  സംഘര്ഷങ്ങൾക്കൊടുവിൽ   സന്നിദാനത്ത്  നട അടച്ചു. ചിത്തിര ആട്ട വിശേഷത്തിനായി  തിങ്കളാഴ്​ച വൈകുന്നേരം അഞ്ചു മണിക്ക് തുറന്ന നട  പടി പൂജയും  പൂർത്തിയാക്കിയ ശേഷം തന്ത്രി കണ്​ഠരര്​ രാജീവരുടെ നേതൃത്വത്തിൽ ​ ഹരിവരാസനം പാടി അടച്ചു.  ഇതോടെ 29 മണിക്കൂർ നീണ്ട തീർഥാടനം അവസാനിച്ചു.


നട അടച്ചതിനെ തുടർന്ന് പ്രദേശത്ത്​ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന്​ അർദ്ധരാത്രിയോടെ പിൻവലിക്കും. മണ്ഡലം-മകര വിളക്ക്​ തീർഥാടനത്തിനായി ഇൗ മാസം16നാണ്​​ (വൃശ്ചികം ഒന്നിന്​) ക്ഷേത്ര നട ഇനി തുറക്കുക.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News