• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
01:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു; മലപ്പുറത്ത് ഏഴ് പേര്‍ മരിച്ചു

By Web Desk    August 15, 2018   
land slides

മലപ്പുറം:മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഏഴ് പേര്‍ മരിച്ചു.ബുധനാഴ്ച ഉച്ചയോടെയാണ് ഇരുനില വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.
അപകടത്തില്‍ ഒരാളെ രക്ഷിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു. ഫയര്‍ഫോഴ്സ് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇതോടെ പ്രളയ ദുരിതത്തില്‍ സംസ്ഥാനത്ത് ഇന്ന് ആകെ മരണം 20 ആയി.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News