• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പി.കെ ശശി എംഎല്‍എക്കെതിരായ പീഡനപ്പരാതി;വനിതാകമ്മീഷന് സ്വമേധയ കേസെടുക്കാനാകില്ലെന്ന് എംസി ജോസഫൈന്‍

By Web Desk    September 5, 2018   
women commission

തിരുവനന്തപുരം:ഷൊര്‍ണ്ണൂര്‍ എംഎല്‍എയായ പി.കെ ശശിക്കെതിരായ പീഡനപരാതിയില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കാനാകില്ലെന്ന് എംസി ജോസഫൈന്‍.പാര്‍ട്ടിയും കമ്മീഷനും രണ്ടും രണ്ടാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.പി.കെ ശശിക്കെതിരെ ഇരയുടെ ഭാഗത്തുനിന്ന് വനിതാ കമ്മീഷനില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കും.പീഢനവിവരം ഇര തുറന്ന് പറയുന്ന സാഹചര്യമുണ്ടായാല്‍ അക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വനിതകമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.പികെ ശശിക്കെതിരായ പരാതി പൊലീസിന് കൈമാറണം എന്ന് വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വനിതകമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News