• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹര്‍ജി രേഖകള്‍ കാണാതായത് അന്വേഷിക്കണം;ഹൈക്കോടതി

By Web Desk    June 18, 2018   
court order

മലബാര്‍ സിമന്റ് അഴിമതിയില്‍,ഹര്‍ജി രേഖകള്‍ കാണാതായതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി.സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.വിജിലന്‍സ് റജിസ്റ്റാര്‍ക്ക് ആണ് അന്വേഷണ ചുമതല.ഫയലുകള്‍ സുരക്ഷിതമല്ലെന്നത് ആശങ്കാജനകമെന്നു വിലയിരുത്തിയ കോടതി ശേഷിക്കുന്ന രേഖകള്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ സൂക്ഷിക്കുവാനും ഉത്തരവ് നല്‍കി.2015 ലാണ് മലബാര്‍ സിമന്റ് അഴിമതി സി.ബി.ഐ അന്വേഷിക്കണം എന്ന ഹര്‍ജി കോടതിയില്‍ എത്തിത്.ഹര്‍ജിയുടെ ഒപ്പമുളള പകര്‍പ്പ രേഖകള്‍ ആണ് കോടതിയില്‍ നിന്ന് പിന്നീട് കാണാതായത്.
 

Related News
Tags: COURT
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News