• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നെടുമ്പാശ്ശേരിയില്‍ നിയന്ത്രണം

By Web Desk    August 10, 2018   
NEDUMBASSERY AIRPORT

കൊച്ചി:ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയ സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തും.ഇതുമായി ബന്ധപ്പെട്ട് അടിയന്തര അവലോകന യോഗം ചേര്‍ന്നു.നെടുമ്പാശ്ശേരി സിയാല്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ഹജ്ജ് ക്യാംപിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്.റണ്‍വേയ്ക്ക് ചുറ്റുമുള്ള കാനകളില്‍ നിന്ന് കഴിഞ്ഞ 24 മണിക്കൂറായി തുടര്‍ച്ചയായി പമ്ബ് ചെയ്തു കൊണ്ടിരിയ്ക്കുകയാണ്.ഇന്നലെ രണ്ടുമണിക്കുര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News