• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാളെ മുതല്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും

By Web Desk    August 28, 2018   
NEDUMBASSERY AIRPORT

കൊച്ചി:സംസ്ഥാനത്തെ പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാളെ മുതല്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും.രാജ്യാന്തര അന്താരാഷ്ട്ര സര്‍വ്വീസുകളും നാളെ മുതല്‍ പുനരാരംഭിയ്ക്കുമെന്ന് സിയാല്‍ അറിയിച്ചു.വിമാന സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നിന്ന് നടത്തിയിരുന്ന വിമാന സര്‍വ്വീസുകള്‍ അവസാനിപ്പിച്ചു.എല്ലാ വിമാന സര്‍വ്വീസുകളും നാളെ മുതലുള്ള സമയക്രമങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.വിമാനങ്ങളുടെ വെബ്സൈറ്റുകളും പഴയ പോലെ തന്നെ പ്രവര്‍ത്തിക്കും.
സംസ്ഥാനത്തെ പ്രളയത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളം കയറി വലിയ നഷ്ടമാണ് സിയാലിന് ഉണ്ടായത്.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News