• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചി എണ്ണശുദ്ധീകരണ ശാലയില്‍ അപകടം;ഒരാള്‍ മരിച്ചു

By Web Desk    September 2, 2018   
Kochi Refinery

കൊച്ചി:കൊച്ചി റിഫൈനറിയില്‍ അറ്റകുറ്റപ്പണിക്കിടെ യന്ത്രഭാഗം ദേഹത്ത് വീണ് കരാര്‍ തൊഴിലാളി മരിച്ചു.ഹീറ്റ് എക്സ്ചേഞ്ചിന്റെ കവര്‍ വീണാണ് അപകടം സംഭവിച്ചത്.സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ഇന്നുപുലര്‍ച്ചെയാണ് അപകടം. കരാര്‍ തൊഴിലാളിയായ രാജേഷാണ് മരിച്ചത്.സംഭവസ്ഥലത്തുതന്നെ രാജേഷ് മരിക്കുകയായിരുന്നു.വൈക്കം ടിവിപുരം സ്വദേശിയാണ് രാജേഷ്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News