• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കും

By Web Desk    August 28, 2018   
cm

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്സ് ലിമിറ്റഡ് ചെയര്‍മാന്റെ ഒരു മാസത്തെ ഓണറേറിയവും മാനേജിംഗ് ഡയറക്ടര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും കേരള പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സന്റെ ഒരു മാസത്തെ ഓണറേറിയവും, മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയര്‍മാന്റെ ഒരു മാസത്തെ ഓണറേറിയവും മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News