• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
06:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടികളുമായി ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി

By Web Desk    June 17, 2018   
kerala police

തിരുവനന്തപുരം:പോലീസ് സേനയിലെ  ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടി.ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി.മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഒപ്പം നില്‍ക്കുന്ന പോലീസുകാരുടെ കണക്കെടുപ്പ് തുടങ്ങി.ഇതുമായി ബന്ധപ്പെട്ട് ക്യാംപ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍ അടിന്തിരമായി നല്‍കണമെന്ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി അനന്തകൃഷ്ണന്‍ സര്‍ക്കുലര്‍ ഇറക്കി.എസ്പി മുതലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.12 മണിക്ക് മുമ്പ് വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.മുന്‍പും ദാസ്യപ്പണി എന്ന ആരോപണം പലതവണ ഉയര്‍ന്നിട്ടുണ്ടെങ്കിലും സമീപകാലത്ത് ആദ്യമായാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നത്.ദാസ്യപ്പണി ആരോപണം സ്ഥിരീകരിച്ചതോടെ എഡിജിപി സുധേഷ് കുമാറിനെ സ്ഥാനം മാറ്റിയിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News