• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി,38 പേര്‍ മരിച്ചു,നാല് പേരെ കാണാതായി;സര്‍ക്കാര്‍ ഓണാഘോഷം റദ്ദാക്കി

By Web Desk    August 14, 2018   
cm

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ 8,316 കോടിയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രളയക്കെടുതിയില്‍ ഇത് വരെ 38 പേര്‍ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു.20,000 വീടുകളാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി തകര്‍ന്നത്.215 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.സംസ്ഥാനം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്തവണത്തെ ഓണാഘോഷം റദ്ദാക്കി.മഴക്കെടുതി വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related News
Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News