• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദുരിതാശ്വാസ ക്യാംപിലുള്ളവരെ കാണാന്‍ മമ്മൂട്ടിയും നിര്‍മാതാവ് ആന്റോ ജോസഫുമെത്തി

By Web Desk    August 11, 2018   
mamootty

കൊച്ചി:വടക്കന്‍ പറവൂരില്‍ പ്രളയ ദുരിതമനുഭവിക്കുന്നവരെ കാണാന്‍ നടന്‍ മമ്മൂട്ടിയും നിര്‍മ്മാതാവ് ആന്റോ ജോസഫുമെത്തി.വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് മമ്മൂട്ടിയെത്തിയത്.
സ്ഥലം എംഎല്‍എ വി.ഡി.സതീശനും താരത്തിനൊപ്പം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ കേരള ഓഡിറ്റോറിയത്തില്‍ എത്തി.ക്യാമ്പിലുളളവരുമായി സംസാരിച്ച മമ്മൂട്ടി ദുരിതത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന് പറഞ്ഞു.പ്രളയദുരിതം നേരിടാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് താരം മടങ്ങിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News