• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയം;റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡൂപ്ലിക്കേറ്റ് കാര്‍ഡ് വിതരണം

By Web Desk    September 2, 2018   
Ration Card

കൊച്ചി:സംസ്ഥാനത്തെ പ്രളയത്തില്‍പെട്ട് റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കുള്ള ഡൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചു.424 അപേക്ഷകളാണ് എറണാകുളം ജില്ലയില്‍ മാത്രമായി വിവിധ സപ്ലൈ കോ ഓഫീസുകളിലായി ലഭിച്ചത്.
നിലവില്‍ 125 കാര്‍ഡുകള്‍ ഇതിനോടകം തന്നെ വിതരണം ചെയ്യാന്‍ സാധിച്ചു.എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും അപേക്ഷ ഫോമുകള്‍ ലഭ്യമാക്കിയിട്ടുണ്ട് .സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കുന്നതുമാണ്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News