• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
09:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ധനക്ഷാമവും ടയര്‍ക്ഷാമവും രൂക്ഷം;കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ മുടങ്ങി അമ്പതോളം ബസുകള്‍

By Web Desk    August 31, 2018   
ksrtc

കോട്ടയം:നിലവില്‍ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ബസ് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയ സാഹചര്യത്തില്‍ ടയര്‍ക്ഷാമവും രൂക്ഷം.ഇതോടെ സര്‍വ്വീസുകള്‍ മുടങ്ങി അമ്പതോളം ബസുകള്‍. പ്രളയത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് 150 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ഓര്‍ഡനറി സര്‍വിസുകളാണ് വ്യാപകമായി വെട്ടിച്ചുരുക്കിയിട്ടുള്ളത്. അതിനിടെ ടയര്‍ ക്ഷാമവും സര്‍വിസുകളെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ടയര്‍ കിട്ടുന്നില്ല. ടയറുകളുടെ റീട്രേഡിങ്ങും കാര്യക്ഷമമല്ല. ടയര്‍ ലഭിക്കുന്നില്ലെങ്കില്‍ ദീര്‍ഘദൂര സര്‍വിസുകളും നിലക്കുന്ന സാഹചര്യമുണ്ടാകുന്നു. സ്പെയര്‍ പാര്‍ട്സ് ക്ഷാമവും വരുംദിവസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. 


 

Related News
Tags: KSRTC
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News