• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ട്രാക്ക് നവീകരണം;ഇന്റര്‍സിറ്റി ഉള്‍പ്പെടെയുള്ള ട്രയിനുകള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

By Web Desk    September 2, 2018   
ananthapury express

പാലക്കാട്:എറണാകുളം നോര്‍ത്ത് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് നവീകരണം നടക്കുന്ന സാഹചര്യത്തില്‍ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രയിനുകള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി.സെപ്റ്റംബര്‍ രണ്ടുമുതല്‍ ഒക്ടോബര്‍ ആറുവരെയാണ് നിയന്ത്രണം.പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട് റൂട്ടില്‍ അമൃത എക്സ്പ്രസ്സുകളുടെ യാത്രകളാണ് റദ്ദാക്കിയത്.
എറണാകുളംകണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് (16305), കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി (16306), കോട്ടയംനിലമ്ബൂര്‍ പാസഞ്ചര്‍ (56362), നിലമ്ബൂര്‍കോട്ടയം പാസഞ്ചര്‍ (56363) ഈ ദിവസങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി റദ്ദാക്കിയതുമൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ തീവണ്ടി റദ്ദാക്കിയ ദിവസങ്ങളില്‍ നിര്‍ത്തും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News